ഒരു ട്രക്ക്​ മൊ​ൈബൽ ഫോൺ ​െകാള്ളയടിച്ച കേസ്​: നാലുപേർ പിടയിൽ

ന്യൂഡൽഹി: ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന മൊബൈൽ ഫോണുകൾ കൊള്ളയടിച്ച കേസിൽ നാലു പേരെ ഡൽഹി പൊലീസ്​ പിടികൂടി. ഡൽഹി ബുരാരി ബൈപ്പാസിനു സമീപമായിരുന്നു സംഭവം. ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന ഫോണ​ുകൾ ട്രക്കും ഡ്രൈവറും ഉൾപ്പെടെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. ഡ്രൈവറെ പിന്നീട്​ വിട്ടയച്ചു. ഡ്രൈവറെ തട്ടിക്കൊണ്ടുപോയതിനും ഫോണുകൾ കൊള്ളയടിച്ചതിനുമാണ്​ പ്രതികൾ​െക്കതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

Tags:    
News Summary - Delhi: Four arrested for looting truck carrying mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.