ന്യൂഡൽഹി: സേനയുമായി ബന്ധപ്പെട്ട ട്വീറ്റിൽ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) മുൻ വിദ്യാർഥി യൂനിയൻ നേതാവ് ശഹ്ല റാശിദിനെതിരെ പ്രോസിക്യൂഷന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
സൗഹാർദം തകർക്കുന്നതും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതുമായ ട്വീറ്റ് ആണെന്ന് ആരോപിച്ച് അഭിഭാഷകനായ അലോക് ശ്രീവാസ്തവ 2019ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി ലഫ്. ഗവർണറുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.