ദേര സച്ചാ അനുയായി ജയിലിൽ ജീവനൊടുക്കി

അംബാല (ഹരിയാന): ​ബലാത്സംഗക്കേസിൽ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്​ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധ​പ്പെട്ട്​ അറസ്​റ്റിലായ ദേര സച്ചാ സൗദ അനുയായി ജയിലിൽ ജീവനൊടുക്കി.

ഉത്തർപ്രദേശിലെ സാരസ്വ സ്വദേശി രവീന്ദർ (28) ആണ്​ അംബാല സെൻ​ട്രൽ ജയിൽ ടോയ്​ലറ്റിൽ ആത്മഹത്യ ചെയ്​തത്​. ആഗസ്​റ്റ്​ 25ന്​ പഞ്ച്​കുളയിലുണ്ടായ അക്രമങ്ങൾ സംബന്ധിച്ച കേസി​ലാണ്​ ഇയാൾ അറസ്​റ്റിലായത്​. തുടർന്ന്​ ജുഡീഷ്യൽ കസ്​റ്റഡിയിലായിരുന്നു. 

Tags:    
News Summary - Dera Sacha Sauda follower Ravinder hangs himself in Ambala Central Jail-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.