ചാരപ്പണി; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പാ​കി​സ്താ​നി​ലെ വ്യ​ക്തി​ക്ക് ചോ​ർ​ത്തി​ക്കൊ​ടു​ത്ത വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ്രൈ​വ​ർ പി​ടി​യി​ൽ. ഡ​ൽ​ഹി പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഭ​വ​നി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ക് ചാ​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള ആ​ൾ വ​നി​ത​യെ​ന്ന വ്യാ​​ജേ​ന ​ഡ്രൈ​വ​റു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ​ക്ക് ഡ്രൈ​വ​ർ ചോ​ർ​ത്തി​ന​ൽ​കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

Tags:    
News Summary - driver in External Affairs Ministry arrested for espionage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.