ന്യൂഡൽഹി: തലസ്ഥാന നഗരിയായ ഡൽഹിയിലും കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അയൽ രാജ്യമായ അഫ്ഗാനിസ്താനിലും പാകിസ്താനിലും അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാബൂളിനടുത്തുള്ള ഹിന്ദുകുശ് പർവത നിരകൾക്ക് 180 കിലോമീറ്റർ ആഴത്തിൽ യൂറോപ്യൻ മെഡിറ്ററേനിയനാണ് ഭൂകമ്പകത്തിന്‍റെ പ്രഭവ കേന്ദ്രം.
ശ്രീനഗറിൽ ഭൂചലനമുണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.