രാജ്യസഭ: പത്രിക തള്ളി; ബംഗാളിൽനിന്ന്​  സി.പി.എമ്മിന്​ സ്ഥാനാർഥിയില്ല 

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ​നി​ന്നു​ള്ള സി.​പി.​എ​മ്മി​​െൻറ രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി ബി​കാ​സ്​ ര​ഞ്​​ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. ഇ​തോ​ടെ സീ​താ​റാം യെ​ച്ചൂ​രി​യു​ടെ കാ​ലാ​വ​ധി​ക്കു​ശേ​ഷം സി.​പി.​എ​മ്മി​ൽ​നി​ന്ന്​ പു​തി​യ അം​ഗം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യി. പ​ത്രി​ക​ക്കൊ​പ്പം വെ​ക്കേ​ണ്ട ഒ​രു സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വാ​ണ്​ പ​ത്രി​ക ത​ള്ളു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്. ഇ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ പ്ര​ദീ​പ്​ ഭ​ട്ടാ​ചാ​ര്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പാ​യി. ഒ​ഴി​വു​വ​രു​ന്ന അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു.
 
Tags:    
News Summary - EC rejects senior CPI (M) leader Bikash Ranjan Bhattacharya’s nomination for the upcoming Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.