സാൻറിയാഗോ മാർട്ടി​െൻറ 119.60 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

ചെന്നൈ: ലോട്ടറി രാജാവായി അറിയപ്പെടുന്ന സാൻറിയാഗോ മാർട്ടി​​െൻറ 119.60 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ മരവിപ്പിച്ചു. നിയമവിരുദ്ധമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി.

രാജ്യത്തി​​െൻറ വിവിധയിടങ്ങളിൽ മാർട്ടി​​​െൻറ ഉടമസ്​ഥതയിലുള്ള 61 വീടുകൾ ഉൾപ്പെടെ സ്​ഥാപനങ്ങളും 85 ഭൂസ്വത്തുക്കളും ഇതിലുൾപ്പെടും. വരുമാനം കണക്കിലുൾപ്പെടുത്താതെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി നേര​േത്ത നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - ED attaches properties of Santiago Martin worth Rs 119 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.