പ്രളയത്തിൽ 13 മണിക്കൂർ; വയോധികക്ക്​ പുതുജീവൻ

ബ​ർ​ദ്വാ​ൻ (ബം​ഗാ​ൾ): നി​റ​ഞ്ഞൊ​ഴു​കു​ന്ന ന​ദി​യി​ൽ വീ​ണ 62 കാ​രി​യെ 13 മ​ണി​ക്കൂ​റി​ന്​ ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഇൗ​സ്​​റ്റ്​ ബ​ർ​ദ്വാ​ൻ ജി​ല്ല​യി​ലെ കാ​ളി​ബ​സാ​ർ സ്വ​ദേ​ശി​യാ​യ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ത​പ​തി ചൗ​ധ​രി​യാ​ണ്​ അ​ബ​ദ്ധ​ത്തി​ൽ പു​ഴ​യി​ൽ വീ​ണ​ത്. 
ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന ദാ​മോ​ദ​ർ ന​ദി​കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ശ​നി​യാ​ഴ്​​ച സ​ന്ധ്യ​യോ​ടെ പു​ഴ​യി​ലെ ശ​ക്​​ത​മാ​യ ഒ​ഴു​ക്കി​ൽ​െ​പ​ട്ട ഇ​വ​ര​ു​ടെ ക​ര​ച്ചി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​​പെ​ട്ടി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ ഒ​രു രാ​ത്രി മു​ഴു​വ​ൻ പു​ഴ​യി​ൽ ഒ​ഴു​കി​യ ഇ​വ​രെ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ മീ​ൻ​പി​ടി​ത്ത​ക്കാ​രാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 
പു​ഴ​യി​ൽ വീ​ണ സ്​​ഥ​ല​ത്തു​നി​ന്ന്​ 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നാ​ണ്​ ഇ​വ​രെ ര​ക്ഷി​ച്ച​ത്. തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ർ സു​ഖം പ്രാ​പി​ച്ച​തി​നെ​തു​ട​ർ​ന്ന്​്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. 
Tags:    
News Summary - Elderly woman saved after floating for 13 hours in flood water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.