മഹാരാഷ്ട്രയിൽ എൻ.ഡി.എ; ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യം -LIVE

രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് മഹാരാഷ്ട്രയിൽ ബി.ജെ.പിയും ഝാർഖണ്ഡിൽ ഇൻഡ്യ സഖ്യവും മുന്നിൽ. മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും കേവല ഭൂരിപക്ഷം കടന്നാണ് എൻ.ഡി.എയുടേയും ഇൻഡ്യ സഖ്യത്തിന്റേയും മുന്നേറ്റം. മഹാരാഷ്ട്രയിൽ 200ലേറെ സീറ്റുകളിൽ എൻ.ഡി.എ മുന്നേറുമ്പോൾ ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം 50 സീറ്റിലേക്ക് ഒതുങ്ങി. ഝാർഖണ്ഡിൽ 50ലേറെ സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നേറുമ്പോൾ എൻ.ഡി.എ ലീഡ് 29ൽ ഒതുങ്ങി.

2024-11-23 11:18 IST

മഹാരാഷ്ട്ര: എൻ.ഡി.എ-220, ഇൻഡ്യ-55, മറ്റുള്ളവർ-13. ഝാർഖണ്ഡ്- ഇൻഡ്യ-49, എൻ.ഡി.എ-29, മറ്റുള്ളവർ-4

2024-11-23 09:53 IST

മഹാരാഷ്ട്ര- എൻ.ഡി.എ-177, ഇൻഡ്യ-93, മറ്റുള്ളവർ-6, ഝാർഖണ്ഡ്- ഇൻഡ്യ-42, ഇൻഡ്യ-36, മറ്റുള്ളവർ-1


2024-11-23 09:36 IST

മഹാരാഷ്​ട്ര- എൻ.ഡി.എ-158, ഇൻഡ്യ-98, മറ്റുള്ളവർ-5, ഝാർഖണ്ഡ്- എൻ.ഡി.എ-38, ഇൻഡ്യ-37, മറ്റുള്ളവർ-1

2024-11-23 09:30 IST

മഹാരാഷ്ട്ര- എൻ.ഡി.എ-143, ഇൻഡ്യ-97, മറ്റുള്ളവർ-5. ഝാർഖണ്ഡ്- ഇൻഡ്യ-33, എൻ.ഡി.എ-43

2024-11-23 09:25 IST

മഹാരാഷ്ട്ര- എൻ.ഡി.എ-143, ഇൻഡ്യ-109, മറ്റുള്ളവർ-12. ഝാർഖണ്ഡ്-എൻ.ഡി.എ 38, ഇൻഡ്യ-33

2024-11-23 09:20 IST

മഹാരാഷ്ട്ര- എൻ.ഡി.എ-123, ഇൻഡ്യ-127, മറ്റുള്ളവർ-12. ഝാർഖണ്ഡ്- ഇൻഡ്യ-38, എൻ.ഡി.എ-35, മറ്റുള്ളവർ-4

2024-11-23 09:14 IST

മഹാരാഷ്ട്ര-എൻ.ഡി.എ-116, ഇൻഡ്യ-87, മറ്റുള്ളവർ-5, ഝാർഖണ്ഡ്- ഇൻഡ്യ-40, എൻ.ഡി.എ-32, മറ്റുള്ളവർ-1

2024-11-23 08:54 IST

മഹാരാഷ്ട്ര-എൻ.ഡി.എ-82, എം.വി.എ-38, മറ്റുള്ളവർ-8, ഝാർഖണ്ഡ്- എൻ.ഡി.എ -31, ഇൻഡ്യ-14, മറ്റുള്ളവർ-1

2024-11-23 08:46 IST

മഹാരാഷ്ട്ര-എൻ.ഡി.എ-69, എം.വി.എ-21, ഝാർഖണ്ഡ്-എൻ.ഡി.എ-30, ഇൻഡ്യ-12, മറ്റുള്ളവർ-1

Tags:    
News Summary - Election Commission to count votes today. Can Hemant Soren govt retain power?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.