കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ഹന്ദ്വാര: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ഹന്ദ്വാരയിലെ ചഞ്ചുമുല്ല ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. 

സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തുന്നത്. തീവ്രവാദികൾ വെടിയുതിർത്തതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. 

നേരത്തെ, കശ്മീരിലെ പുൽവാമ ജില്ലയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു. 

Tags:    
News Summary - Encounter breaks out in Jammu Kashmirs Handwara -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.