കശ്​മീരിൽ ​സ്​ഫോടനം: നാലു പൊലീസുകാർ കൊല്ലപ്പെട്ടു

കശ്​മീർ: ബാരമുല്ലയിലെ സോപൂരിലുണ്ടായ സ്​ഫോടനത്തിൽ നാലു ​പൊലീസ്​ ഉദ്യോഗസ്​ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റു. സോപൂരി​െല ചന്തയിലാണ്​ സ്​ഫോടനം നടന്നത്​. ഇന്ത്യൻ റിസർവ്​ പൊലീസിലെ മൂന്നാം ബറ്റാലിയനിലുള്ള പൊലീസുകാരാണ്​ കൊല്ലപ്പെട്ടത്​. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Tags:    
News Summary - Four policemen killed in IED blast in Jammu Kashmir - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.