ന്യൂഡൽഹി: തെൻറ മോചനത്തിന് ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫാ.ടോം ഉഴന്നാലിൽ നന്ദി പറഞ്ഞു. ഫാദർ മോദിക്ക് നന്ദി പറഞ്ഞതായി ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് അറിയച്ചത്.
താൻ വത്തിക്കാനിലുള്ള ഫാ. ടോം ഉഴന്നാലുമായി സംസാരിച്ചു. അദ്ദേഹം ഇന്ത്യൻ സർക്കാറിന് പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. തെൻറ മോചനത്തിന് വേണ്ടി ശ്രമിച്ച എല്ലാ സർക്കാറുകൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, മോചനത്തിന് വേണ്ടി പ്രാർഥിച്ച ഇന്ത്യയിെല ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി തന്നോട് പറഞ്ഞുവെന്ന് സുഷമ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഒമാനിനും യെമനിനും നന്ദി അറിയിക്കുന്നുെവന്നും സുഷമ ട്വീറ്റ് ചെയ്തു.
നേരത്തെ, ഫാദർ മോചിതനയെപ്പോൾ, സന്തോഷത്തോടെ ഇൗ വാർത്ത അറിയിക്കുന്നുെവന്നായിരുന്നു സുഷമയുെട ട്വീറ്റ്.
Fr Tom has spoken to me from Vatican. He profusely thanked the Government of India especially the Prime Minister for efforts to rescue him.
— Sushma Swaraj (@SushmaSwaraj) September 13, 2017
He also conveyed his thanks to the Governments and people who helped in his rescue mission. /2
— Sushma Swaraj (@SushmaSwaraj) September 13, 2017
He has also conveyed his thanks to the people of India for their concern and prayers for his release. /3
— Sushma Swaraj (@SushmaSwaraj) September 13, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.