ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗവുമായ ഗൗതം ഗംഭീർ എം.പിെയന്ന നിലയിലെ തെൻറ രണ്ടുവർഷത്തെ വേതനം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായ ഗംഭീർ ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
നേരത്തെ ഗംഭീർ ഒരുമാസത്തെ ശമ്പളത്തോടൊപ്പം പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.