ജി.എസ്​.ടി ഇന്ന്​ രാജ്യസഭയിൽ

ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള നാലു ബില്ലുകൾ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക് സഭ പാസാക്കിയ ബില്ലുകളാണ് രാജ്യ സഭ പരിഗണിക്കുന്നത്. ബില്ലിന് ഭേദഗതി നിർദ്ദേശിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതിനായി കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഹാജരാകാണമെന്നാവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്. 

ഭേദഗതി നിർേദശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് പാർട്ടി അംഗങ്ങളുടെ യോഗവും സോണിയാഗാന്ധി വിളിച്ചിട്ടുണ്ട്. ബില്ലിൽ മാറ്റം വരുത്തിയാലും പണ ബില്ലായതിനാൽ ലോക്സഭയുടെതാകും അന്തിമ തീരുമാനം.

Tags:    
News Summary - GST in rajyasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.