അഹ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരെഞ്ഞടുപ്പിന് ബി.െജ.പിയുടെ അഞ്ചാമത്തെ പട്ടികയിൽ 13 സ്ഥാനാർഥികൾ. നാല് സിറ്റിങ് എം.എൽ.എമാർ പട്ടികയിൽ സ്ഥാനംപിടിച്ചപ്പോൾ രണ്ടു പേർ പുറത്തായി. 182 അംഗ സഭയിൽ ബി.ജെ.പി ഇതോെട 148 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
രാജ്യസഭ തെരെഞ്ഞടുപ്പിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രഹ്ലാദ് പേട്ടലിന് സീറ്റില്ല. അദ്ദേഹത്തിെൻറ വിജാപുർ മണ്ഡലത്തിൽ ബി.ജെ.പിയുടെ രമൺഭായ് പേട്ടൽ ജനവിധി തേടും. കോൺഗ്രസ് വിട്ട അമിത് ചൗധരിക്ക് സീറ്റുണ്ട്. ഗാന്ധിനഗർ മനാസ മണ്ഡലത്തിൽ അദ്ദേഹം മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.