ഭോപാൽ: അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറൻ സ്വകാര്യ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ദോറിലെത്തും. 11 മുതൽ 13 വരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഹിലരി സന്ദർശിക്കുമെന്ന് ഇന്ദോർ ഡി.ഐ.ജി ഹരിനാരായണാചരി മിശ്ര പറഞ്ഞു.
2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനിയായ ഹിലരി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനോട് പരാജയപ്പെട്ടശേഷം ഇതാദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.