ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്വിറ്ററിൽ ട്രെൻഡായി ‘ഹിന്ദു മ ുസ്ലിം ഭായി ഭായി’ ഹാഷ് ടാഗ്. വിധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണങ്ങളേർപ്പെടു ത്തിയിരുന്നു.
പൊലീസും സമൂഹമാധ്യമങ്ങളെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിധി എന്തുതന്നെ യായാലും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ‘ഹിന്ദു മുസ്ലിം ഭായി ഭായി’ ഹാഷ് ടാഗ് പ്രചരിക്കുന്നത്.
Today is the time to prove Hindu-Muslim bhai bhai to entire world and especially to #Pakistan #BabriMasjid #AYODHYAVERDICT
— Raj Paladi (@IamRajPaladi) November 9, 2019
Now let us all focus totally on development of our nation. Communal harmony and unity of every religion is must.
— MOHAMMED MUJEEB AHMED (@mdmujeebahmed) November 9, 2019
Hindu-Muslim Bhai Bhai
Jai Hind.@narendramodi @AmitShah @SunniWaqfBoard @rajnathsingh @TelanganaCMO @KTRTRS @TelanganaDGP @CPHydCity pic.twitter.com/8eyzORK5G5
Exicted !!!!
— WFL (@Rowdyfan_Dinesh) November 9, 2019
What ever the judgement is Hindu muslims bhai bhai#AYODHYAVERDICT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.