ഹോളി ആഘോഷ ദിനം ഇന്ത്യയിലെ ഡിറ്റർജെൻറ് ബ്രാൻറുകൾക്ക് ചാകരയാണ്. നിറങ്ങളുടെ ഉത്സവം കഴിഞ്ഞ് വസ്ത്രങ്ങ ൾ വൃത്തിയാക്കാൻ ഇന്ത്യക്കാർ വാഷിങ് പൗഡറുകൾ തേടി ഇറങ്ങുക സ്വാഭാവികം. ഇതിനായി ആകർഷകമായ പരസ്യങ്ങൾ കമ്പനികൾ പുറ ത്തിറക്കാറുണ്ട്. അത്തരം ഒരു പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഹിന്ദുസ്ഥാൻ യുനിലിവർ പുറത്തിറക്ക ുന്ന വാഷിങ് പൗഡർ സർഫ്എക്സലിെൻറ മനോഹരമായ പരസ്യം ഇപ്പോൾ ട്വിറ്ററിൽ ട്രെൻറിങ് ലിസ്റ്റിൽ ഒന്നാമതാണ ്. ചെറിയ കുട്ടികൾ കേന്ദ്ര കഥാപാത്രമായി മതസൗഹാർദ്ദം പറയുന്ന പരസ്യം ചിലരെ ചൊടിപ്പിച്ചതാണ് ഇതിനു കാരണം.
This beautiful #SurfExcel ad has angered RSS/ BJP supporters because it promotes communal harmony which is not what they want. Proved #SurfExcel can clean almost anything except filthy Hindutva ideology & their perverted mindset.pic.twitter.com/Xf8tkqPn6d
— Rofl Republic (@i_theindian) March 10, 2019ഹോളി ദിവസം ജുമുഅ നമസ്കാരത്തിന് പോകാൻ കഴിയാതെ വീട്ടിനകത്തിരിക്കുകയായിരുന്ന കുട്ടിയെ ഒരു അമുസ്ലിം പെൺകുട്ടി സഹായിക്കുകയും നമസ്കാരത്തിന് ശേഷം ഹോളി ആഘോഷിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നതാണ് പരസ്യം. സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായമായിരുന്നു നേടിയത്. എന്നാൽ ഇപ്പോൾ ട്വിറ്ററിൽ വലിയ രീതിയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സർഫ് എക്സലിെൻറ പരസ്യം.
ട്വിറ്ററിൽ ബോയ്കോട്ട് സർഫ് എക്സൽ എന്ന ഹാഷ്ടാഗ് പ്രചരിക്കാൻ തുടങ്ങി. പരസ്യം ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്നാണ് സംഘ്പരിവാർ അനുകൂലികളടക്കമുള്ളവരുടെ ആരോപണം. ആയിരക്കണക്കിന് വിദ്വേഷ ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്.
Awakening INDIA
— (#NamoAgain)(@shekharchahal) March 9, 2019
Awakening HINDU #BoycottSurfExcel #bycottSurfExcel #BoycottHindustanUnilever @ippatel#SurfExcel pic.twitter.com/0Jh56Vityt
എന്നാൽ ഇതിനെ പ്രതിരോധിച്ച് നിരവിധി ട്വീറ്റുകൾ വരാൻ തുടങ്ങിയിട്ടുണ്ട്. സർഫ് എക്സൽ കൊണ്ട് കറകൾ പലതും വൃത്തിയാക്കാൻ കഴിയും എന്നാൽ ചിലരുടെ വികൃതമായ മനസ്സ് വൃത്തിയാക്കാൻ കഴിയില്ലെന്ന് ചിലർ ട്വീറ്റ് ചെയ്തു. രണ്ട് കിലോ സർഫ് എക്സൽ ഇന്ന് തന്നെ വാങ്ങിവെക്കുമെന്ന് മറ്റ് ചിലർ.
Bye Bye to HUL products & welcome to Patanjali products. Though already using quite a few Patanjali goods - now will encourage local cottage industries too.
— Lalitha Lakshmi லலிதா லக்ஷ்மி ललिता लक्ष्मी (@lalitha_jr) March 7, 2019
#BoycottHindustanUnilever pic.twitter.com/TQBZ7fZzEy
pic 1 secularism want ( love jihad )
— हिंदुपुत्र तुषार दळवी (@Tushardalvi97) March 10, 2019
pic 2 hindu want ( reversed love jihad )#boycottSurfexcel #BoycottHindustanUnilever pic.twitter.com/epo3dQTLjH
Very well Said.. The ad was very cute.. I loved it..
— Ria (@RiaRevealed) March 10, 2019
Unfortunately #SurfExcel can only clean off dirt from the clothes.. But they can't clean the filthy thots n mind of such pathetic fanatic ppl. As I always say our secularism is at threat. https://t.co/md73cbdC5P
According to @MODIfiedVikas, BJP IT cell is not outraged because of an ad of kids by @HUL_News. But because of one more viral pic which they think is an ad by #SurfExcel. pic.twitter.com/BedZVw2Kxq
— Mohammed Zubair (@zoo_bear) March 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.