ന്യൂഡൽഹി: മുസ്ലിംകൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുമെന്ന് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മതേതരത്വം നില നിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവകാശങ്ങൾക്കായി പോരാടണം. അധികാരത്തിൽ വരുന്നതിനായി മുസ്ലിം സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും ഉവൈസി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.