ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ രണ്ടു ഘട്ടങ്ങളിലും വൈറസ് ബാധയുടെ 70 ശതമാനവും 40 വയസ്സിനു മുകളിലുള്ളവർക്കാണെന്നും പ്രായാധിക്യമുള്ളവരിലാണ് കൂടുതൽ ഗുരുതരമെന്നും കേന്ദ്രം.
അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ മരണനിരക്കിൽ ഒന്നും രണ്ടും തരംഗങ്ങൾക്കിടയിൽ വ്യത്യാസമില്ലെന്നും രണ്ടാം തരംഗത്തിൽ ഓക്സിജെൻറ ആവശ്യകത കൂടുതലാണെങ്കിൽ വെൻറിലേറ്ററിെൻറ ആവശ്യകത ആദ്യത്തെ അത്ര ഇല്ലെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം തരംഗത്തിൽ ശ്വാസതടസ്സമാണ് കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.