സഹകരണ ബാങ്കില്‍നിന്ന് 1.56 കോടി രൂപ പിടിച്ചെടുത്തു

ജയ്പുര്‍: ജയ്പുരിലെ അര്‍ബന്‍ സഹകരണ ബാങ്കില്‍നിന്ന് 1.56 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 1.38 കോടി രൂപയും പുതിയ 2000 രൂപ നോട്ടുകളുടേതാണ്. നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന പരാതിയത്തെുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 
നിക്ഷേപകരില്‍നിന്ന് കള്ളപ്പണം സ്വീകരിച്ച് പുതിയ നോട്ടാക്കി മാറ്റിയതാണിതെന്ന് ആദായനികുതി അധികൃതര്‍ അറിയിച്ചു. 
Tags:    
News Summary - Income Tax dept seizes Rs 1.56 cr from cooperative bank in Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.