ബിനാമി സ്വത്ത്: റോബർട്ട്​​ വാദ്രയുടെ മൊഴിയെടുത്തു

ന്യൂ​ഡ​ൽ​ഹി: യു.​കെ​യി​ലെ ബി​നാ​മി സ്വ​ത്ത്​ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ്​ റോ​ബ​ർ​ട്ട്​​ വാ​ദ്ര​യി​ൽ​നി​ന്ന്​ ആ​ദാ​യ നി​കു​തി ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ മൊ​ഴി​യെ​ടു​ത്തു.

വാ​ദ്ര​യു​ടെ ഡ​ൽ​ഹി സു​ഖ്​​ദേ​വ്​ വി​ഹാ​റി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത​്. കോ​വി​ഡ്​ കാ​ര​ണം ആ​ദാ​യി നി​കു​തി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ വീ​ട്ടി​ലെ​ത്തി​യ​ത്.​ യു.​കെ​യി​ലെ സ്വ​ത്ത്​ സം​ബ​ന്ധി​ച്ച്​ ഇ.​ഡി​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ വാ​ദ്ര ​െവ​ളി​പ്പെ​ടു​ത്തി. ന​ട​പ​ടി രാ​ഷ്​​ട്രീ​യ പ്ര​തി​കാ​രം തീ​ർ​ക്കാ​നാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Income Tax Officials Record Robert Vadra Statement In UK Properties Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.