ന്യൂഡൽഹി: ത്രിപുരയിൽ ബി.ജെ.പി തുടർച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ഇടത്-കോൺഗ്രസ് സഖ്യത്തിന് ഫലം കനത്ത തിരിച്ചടി നൽകുമെന്നുമാണ് പ്രവചനം.
ത്രിപുരയിലെ ആകെ സീറ്റുകളുടെ എണ്ണം 60 ആണ്. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.
ബി.ജെ.പി - 36 മുതൽ 45 സീറ്റ് വരെ
ഇടത്-കോൺഗ്രസ് സഖ്യം -6 മുതൽ 11 സീറ്റ് വരെ
തിപ്ര മോത പാർട്ടി - 9 മുതൽ 16 വരെ
മറ്റുള്ളവർ - പൂജ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.