മഞ്ഞുവീഴ്ചയിൽ അകപ്പെട്ട ഗ്രാമീണനെ രക്ഷിച്ച് ഇന്ത്യൻ സൈന്യം -VIDEO

ശ്രീനഗർ: കനത്ത ഹിമപാതത്തെ തുടർന്ന് മഞ്ഞിനുള്ളിൽ അകപ്പെട്ട ഗ്രാമീണനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. രക്ഷാപ്ര വർത്തനത്തിന്‍റെ വിഡിയോ അധികൃതർ പുറത്തുവിട്ടു.

ശ്രീനഗറിലെ ലാച്ചിപുര മേഖലയിലാണ് കരസേനയുടെ 15 കോർപ്സ് യൂനിറ ്റ് രക്ഷാപ്രവർത്തനം നടത്തിയത്. സൈനികർ ദ്രുതഗതിയിൽ മഞ്ഞ് കുഴിച്ചെടുത്ത് മാറ്റുന്നത് വിഡിയോയിൽ കാണാം.

താരിഖ് ഇഖ്ബാൽ എന്ന ഗ്രാമീണനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇയാൾ സുഖംപ്രാപിച്ചതായും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതായും സൈന്യം പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു.

Tags:    
News Summary - Indian army rescues civilian half buried under snow in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.