മുതിർന്ന നാവികസേന ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. വൈസ് അഡ്മിറൽ ശ്രീകാന്ത് ആണ് ന്യൂഡൽഹിയിലെ ബേസ് ആശുപത്രിയിൽ മരിച്ചത്.

നിലവിൽ പ്രോജക്ട് സീ ബേർഡിന്‍റെ ഡയറക്ടർ ജനറൽ പദവി വഹിക്കുകയായിരുന്നു വൈസ് അഡ്മിറൽ ശ്രീകാന്ത്. നേരത്തെ, നാഷണൽ ഡിഫൻസ് കോളജ് ന്യൂക്ലിയർ സേഫ്റ്റി ആൻഡ് കമാൻഡന്‍റ് ഇൻസ്പെക്ടർ ജനറൽ ചുമതല അദ്ദേഹം വഹിച്ചിരുന്നു.

Tags:    
News Summary - Indian Navy senior-most submariner passes away due to Covid complications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.