ന്യൂഡൽഹി: കടബാധ്യതകൾ തീർക്കാമെന്ന ഇത്തിഹാദ് എയർവേസിെൻറ വാഗ്ദാനം ജെറ്റ് എയർവേയ്സ് സ്വീകരിച്ചു. കടബാധ്യതകൾ തീർക്കുന്നതിനായി ഇത്തിഹാദ് മുന്നോട്ടുവെച്ച നിബന്ധനകളിൽ ഭൂരിഭാഗവും ജെറ്റ് എയർവേസ് അംഗീകരിച്ചു.
ഇരു എയർലൈൻസുകളും അടുത്ത ദിവസങ്ങളിൽ തന്നെ ധാരണാപത്രത്തിൽ ഒപ്പുെവക്കുമെന്നാണ് സൂചന. അതിനു പിറകെ ഡയറക്ടർ ബോർഡിൽ നിന്ന് ജെറ്റ് എയർേവസ് സ്ഥാപകൻ നരേഷ് ഗോയൽ രാജിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.