ബംഗളൂരു: സംസ്ഥാനത്ത് ആകെയുള്ളത് 224 മണ്ഡലങ്ങൾ. 2018ലെ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ വിജയിച്ചതാര്, രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആരൊക്കെ, ഓരോ മണ്ഡലങ്ങളും ഏത് മേഖലയിൽ, ഏത് ജില്ലയിൽ ഉൾപ്പെടുന്നു തുടങ്ങിയ വിവരങ്ങൾ അറിയാം.
( 2018ൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ)
ആകെ സീറ്റ് 50
2018- കോൺഗ്രസ് - 17, ബി.ജെ.പി- 30, ജെ.ഡി-എസ് - രണ്ട്, കെ.പി.ജെ.പി- ഒന്ന്
2019 ലോക്സഭ ലീഡിങ് സീറ്റുകൾ: കോൺഗ്രസ്-നാല്, ബി.ജെ.പി- 46, ജെ.ഡി-എസ് - പൂജ്യം
ജില്ലകൾ
1. വിജയപുര (ബിജാപുർ)
• മുദ്ദെബിഹാൽ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ദേവർ ഹിപ്പറഗി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• ബസവനബാഗെവാഡി- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
• ബാബലേശ്വർ- കോൺഗ്രസ്, ബി.ജെ.പി, നോട്ട
• ബിജാപുർ സിറ്റി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• നാഗത്താൻ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
• ഇന്ദി- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
• സിന്ദഗി- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
2. ബെളഗാവി (ബെൽഗാം)
• നിപ്പാനി- ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി
• ചിക്കോടി- കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി
• അതാനി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
• കഗ്‍വാദ്- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
• കുടച്ചി- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• റായ്ബാഗ്- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ഹുക്കേരി- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• അരഭാവി- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• ഗോഖക്- കോൺഗ്രസ്, ബി.ജെ.പി, നോട്ട (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
• യമകനമാറാടി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ബെളഗാവി നോർത്ത്- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ബെളഗാവി സൗത്ത്- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ബെളഗാവി റൂറൽ- കോൺഗ്രസ്, ബി.ജെ.പി, സ്വത.
• കാനാപുർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• കിറ്റൂർ- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ബൈലഹൊങ്കൽ- കോൺഗ്രസ്, സ്വത., ബി.ജെ.പി
• സൗന്ദത്തി യെല്ലമ്മ- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• രാമദുർഗ്- ബി.ജെ.പി, കോൺഗ്രസ്, സ്വത.
3. ബാഗൽകോട്ട്
• മുധോൾ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• തെർദൽ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ജമഖണ്ഡി- കോൺഗ്രസ്, ബി.ജെ.പി, സ്വത.
• ബിൽഗി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ബദാമി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ബാഗൽകോട്ട്- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• ഹുൻഗുണ്ട്- ബി.ജെ.പി, കോൺഗ്രസ്, സ്വത.
4. ധാർവാഡ്
• നവൽഗുണ്ട്- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• കുന്ദ്ഗോൾ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-യു
• ധാർവാഡ്- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• ഹുബ്ബള്ളി- ധാർവാഡ് ഈസ്റ്റ്- കോൺ., ബി.ജെ.പി, നോട്ട
• ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ- ബി.ജെ.പി, കോൺ. ജെ.ഡി-എസ്
• ഹുബ്ബള്ളി- ധാർവാഡ് വെസ്റ്റ്- ബി.ജെ.പി, കോൺ., നോട്ട
• കൽഘാട്ട്ഗി- ബി.ജെ.പി, കോൺഗ്രസ്, സ്വത.
5. ഗദക്
• ഷിരഹട്ടി- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• ഗദക്- കോൺഗ്രസ്, ബി.ജെ.പി, നോട്ട
• റോൺ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• നർഗുണ്ട്- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
6. ഹാവേരി
• ഹംഗൽ- ബി.ജെ.പി, കോൺഗ്രസ്, സ്വത.
•ഷിഗ്ഗോൺ- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ഹാവേരി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ബ്യാദ്ഗി- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• ഹിരെകരൂർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി)
• റാണിബെന്നൂർ- കെ.പി.ജെ.പി, കോൺ., ബി.ജെ.പി (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി.)
ആകെ സീറ്റ്- 41
2018 നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- 21, ബി.ജെ.പി- 16, ജെ.ഡി-എസ്- നാല്
2019 ലോക്സഭ ലീഡിങ് സീറ്റുകൾ: കോൺഗ്രസ്-11, ബി.ജെ.പി- 30, ജെ.ഡി-എസ്- പൂജ്യം
ജില്ലകൾ
1. ബിദർ
• ബസവകല്യാൺ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ഹുംനാബാദ്- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ബിദർ സൗത്ത്- ജെ.ഡി-എസ്, ബി.ജെ.പി, കോൺഗ്രസ്
• ബിദർ- കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി
• ഭൽകി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ഔറദ്- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
2. കലബുറഗി (ഗുൽബർഗ)
• അഫ്സൽപുർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ജെവറഗി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ചിറ്റാപുർ- കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി
• സെദാം- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ചിഞ്ചോളി- കോൺഗ്രസ്, ബി.ജെ.പി, നോട്ട
• ഗുൽബർഗ റൂറൽ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഗുൽബർഗ സൗത്ത്- ബി.ജെ.പി, കോൺ., ജെ.ഡി-എസ്
• ഗുൽബർഗ നോർത്ത്- കോൺ., ബി.ജെ.പി, ജെ.ഡി-എസ്
• അളന്ദ്- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-യു
3. യാദ്ഗിർ
• ഷൊറാപുർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഷാഹ്പുർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• യാദ്ഗിർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഗുർമിത്കൽ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
4. റായ്ച്ചൂർ
• റായ്ച്ചൂർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• റായ്ച്ചൂർ റൂറൽ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• മൻവി- ജെ.ഡി-എസ്, സ്വത., ബി.ജെ.പി
• ദേവദുർഗ- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ലിങ്സുഗൂർ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
• സിന്ദനൂർ- ജെ.ഡി-എസ്, കോൺഗ്രസ്, ബി.ജെ.പി
•മസ്കി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
5. കൊപ്പാൽ
• കുഷ്ടഗി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• കനകഗിരി- ബി.ജെ.പി, കോൺഗ്രസ്, നോട്ട
• ഗംഗാവതി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• യെൽബുർഗ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• കൊപ്പാൽ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
6. ബെള്ളാരി
• കാംപ്ലി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• സിരുഗുപ്പ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ബെള്ളാരി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ബെള്ളാരി സിറ്റി-ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• സന്ദൂർ-കോൺഗ്രസ്, ബി.ജെ.പി, സ്വത.
7. വിജയനഗര
• ഹദഗള്ളി- കോൺഗ്രസ്, സ്വത., ബി.ജെ.പി,
• ഹാഗരി ബൊമ്മനഹള്ളി- കോൺഗ്രസ്, ബി.ജെ.പി, സ്വത.
• വിജയനഗര- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് (2019 ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം)
• കുട്‍ലിഗി- ബി.ജെ.പി, ജെ.ഡി-എസ്, സ്വത.
• ഹാരപ്പനഹള്ളി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
ആകെ സീറ്റ്- 25
2018 നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- അഞ്ച്, ബി.ജെ.പി- 20, ജെ.ഡി-എസ്- പൂജ്യം
2019 ലോക്സഭ ലീഡിങ് സീറ്റുകൾ- കോൺഗ്രസ്- രണ്ട്, ബി.ജെ.പി- 23, ജെ.ഡി-എസ്- പൂജ്യം
ജില്ലകൾ
1. ശിവമൊഗ്ഗ
• ശിവമൊഗ്ഗ റൂറൽ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• ഭദ്രാവതി- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
• ശിവമൊഗ്ഗ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• തീർഥഹള്ളി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ശിക്കാരിപുര- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• സൊറാബ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• സാഗർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
2. ദാവൻകരെ
• ജാഗലുർ - ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഹരിഹർ- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• ദാവൻകരെ നോർത്ത്- ബി.ജെ.പി, കോൺ., ജെ.ഡി-എസ്
• ദാവൻകരെ സൗത്ത്- കോൺ., ബി.ജെ.പി, ജെ.ഡി-എസ്
• മായകൊണ്ട- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ചന്നഗിരി- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഹൊന്നാലി- ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി
3. ചിക്കമകളൂരു
• ശൃംഗേരി- കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ്
• മുദിഗരെ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ചിക്കമകളൂരു- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• താരീകരെ- ബി.ജെ.പി, സ്വത., സ്വത.
• കാടൂർ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
4. ചിത്രദുർഗ
• മൊളകാൽമുരു- ബി.ജെ.പി, കോൺഗ്രസ്, സ്വത.
• ചല്ലകരെ- കോൺഗ്രസ്, ജെ.ഡി-എസ്, ബി.ജെ.പി
• ചിത്രദുർഗ- ബി.ജെ.പി, ജെ.ഡി-എസ്, കോൺഗ്രസ്
• ഹിരിയൂർ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഹൊസദുർഗ- ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
• ഹൊലൽകരെ-ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.