കശ്​മീർ: സംഘർഷത്തിൽ യുവാവ്​ വെടിയേറ്റു മരിച്ചു

ശ്രീനഗർ: ദക്ഷിണ കശ്​മീരിലെ ഷോപിയാൻ ജില്ലയിൽ പ്രതിഷേധക്കാരും സുരക്ഷഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ സിവിലിയൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്​ച രാവിലെ പ്രദേശത്ത്​ ഭടന്മാർ തിരച്ചിലിനെത്തിയ​േപ്പാഴാണ്​ സംഘർഷം ഉടലെടുത്തത്​. വെടിയേറ്റ ആദിൽ ഫാറൂഖ്​ എന്ന 20കാരനെ ഉടൻ ആശുപ​​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 


 

Tags:    
News Summary - Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.