െഎ ​ലീ​ഗി​ൽ കേ​ര​ള​വും​

മലപ്പുറം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഡി​വി​ഷ​ൻ ലീ​ഗാ​യ ​െഎ ​ലീ​ഗി​ൽ കേ​ര​ള​ത്തി​​െൻറ അ​ഭി​മാ​ന​മാ​യി ​ഗോ​കു​ലം എ​ഫ്.​സി ക​ളി​ക്കും. 
ബു​ധ​നാ​ഴ്​​ച ന​ട​ന്ന ഒാ​ൾ ഇ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ​നി​ബ​ന്ധ​ന​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ യോ​ഗ്യ​ത ന​ൽ​കി​യ​ത്. ലീ​ഗി​ൽ ക​ളി​ക്ക​ണ​മെ​ങ്കി​ൽ 100 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ ഗാ​ര​ൻ​റി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യും ക്ല​ബി​ന്​ പാ​ലി​ക്കാ​നാ​യി. വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്നും ഒ​രു ടീം ​​െ​എ ലീ​ഗി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ന്ന​ത്. 2011--12 സീ​സ​ണി​ൽ വി​വാ കേ​ര​ള​യാ​ണ് അ​വ​സാ​ന​മാ​യി ഐ ​ലീ​ഗി​ൽ ക​ളി​ച്ച കേ​ര​ള ക്ല​ബ്. 

2017-18 സീ​സ​ൺ ​െഎ ​ലീ​ഗ്​ ക​ളി​ക്കാ​ൻ ഗോ​കു​ലം എ​ഫ്.​സി​യെ സ​േ​ന്താ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ശാ​ൽ ദാ​സ്​ പ​റ​ഞ്ഞു. ഈ​സ്​​റ്റ്​ ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, ബം​ഗ​ളൂ​രു എ​ഫ്.​സി, ഐ​സോ​ൾ എ​ഫ്.​സി, ഷി​ല്ലോ​ങ്​ ല​ജോ​ങ്​ തു​ട​ങ്ങി​യ ക​രു​ത്ത​രു​ടെ നി​ര​യി​ലേ​ക്കാ​ണ് ഗോ​കു​ല​വും കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന​ത്. ഗോ​കു​ല​ത്തി​​െൻറ സാ​ന്നി​ധ്യം കൂ​ടു​ത​ൽ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ത​ല​ത്തി​ൽ ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. 
നി​ല​വി​ൽ സു​ശാ​ന്ത്​ മാ​ത്യു, ഉ​സ്മാ​ൻ ആ​ഷി​ഖ്, ഉ​മേ​ഷ് പേ​രാ​മ്പ്ര, ഇ​ർ​ഷാ​ദ്, നാ​സ​ർ, ബി​ജേ​ഷ് ബാ​ല​ൻ, ഷി​ഹാ​ദ് നെ​ല്ലി​പ്പ​റ​മ്പ​ൻ തു​ട​ങ്ങി​യ​വ​ർ ഗോ​കു​ലം ടീ​മി​ൽ അം​ഗ​മാ​ണ്.
ഐ ​ലീ​ഗി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഗോ​കു​ലം നേ​ര​ത്തേ തു​ട​ങ്ങി​യി​രു​ന്നു. ബി​നോ ജോ​ർ​ജ് പ​രി​ശീ​ല​ക​നും കെ. ​ഷാ​ജി​റു​ദ്ദീ​ൻ സ​ഹ​പ​രി​ശീ​ല​ക​നു​മാ​യ ടീം ​സീ​സ​ണി​ലെ ആ​ദ്യ ടൂ​ർ​ണ​മ​െൻറാ​യ ഏ​വ്സ് ക​പ്പി​ൽ ഫൈ​ന​ൽ വ​രെ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഫൈ​ന​ലി​ൽ ഡെം​പോ എ​ഫ്.​സി​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 

Tags:    
News Summary - Kerala gets I-League team-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.