ഇര പിടിക്കാൻ പോസ്​റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റു മരിച്ചു

ഹൈദരാബാദ്​: തെലങ്കാനയിൽ വൈദ്യുതി പോസ്​റ്റിൽ കയറിയ പുള്ളിപ്പുലി ഷോക്കേറ്റു മരിച്ചു. നിസാമാബാദ്​ ജില്ലയി​െല മല്ലാര വനമേഖലയിലാണ്​ സംഭവം. 

മനുഷ്യവാസ മേഖലയിൽ അലഞ്ഞു നടക്കുകയായിരുന്നു പുലി​െയന്ന്​ അധികൃതർ പറഞ്ഞു. പോസ്​റ്റിൽ കയറിയ പുലി ​ൈഹ​ െടൻഷൻ ​ൈവദ്യുതി കമ്പികൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം പുലിയുടെ ജഡം താഴെ ഇറക്കി. വനമേഖയലിയിൽ നിന്ന്​ വന്ന പുലി ഇര പിടിക്കാൻ വേണ്ടിയാകാം പോസ്​റ്റിൽ കയറിയതെന്ന്​ അധികൃതർ പറഞ്ഞു. 

Tags:    
News Summary - Leopard Climbs Electric Pole, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.