ചെന്നൈ: തായ്ലൻഡിൽനിന്ന് പുള്ളിപ്പുലിക്കുട്ടിയെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ശനിയാഴ്ച പുലർച്ചെ ബാേങ്കാക്കിൽനിന്നെത്തിയ ചെന്നൈ സ്വദേശിയായ കാജ മുഹ്യുദ്ദീെൻറ ബാഗേജിലാണ് ഒരു മാസം പ്രായമായ പുള്ളിപ്പുലിക്കുഞ്ഞിനെ കണ്ടെത്തിയത്.
തമിഴ്നാട് വന്യജീവി സംരക്ഷണ വിഭാഗം അധികൃതർ ഇതിനെ കസ്റ്റഡിയിലെടുത്ത് തായ്ലൻഡിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.