മാവോയിസ്റ്റുകളുടെ വെടിയേറ്റ് ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ മാവോയിസ്റ്റുകൾ വെടിവെച്ച് കൊന്നു. നിർമ്മാണ കരാറ​ുകാരനായ കൈലാഷ് നാഗാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി അംഗമാണ് കൈലാഷ്. ജംഗ്ഗ പൊലീസ് പരിധിയിൽ ഭുരിപാനിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഈ വർഷം കൊല്ലപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് കൈലാഷ് നാഗ്.  

Tags:    
News Summary - Maiosts kill BJP leader, 8th in Chhattisgarh since last year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.