???????????? ??????????? ??????????? ???????? ????????? ????????? ??????? ????????????????? ?????????? ?????? ???????????. ??????????????? ????????? ??????? ?????? ????????????, ??????????????? ??????????? ???????????????? ??????????????? ??????

രാജ്യത്ത്​ ആദ്യമായി നിർമിച്ച മെട്രൊ ട്രെയിൻ കോച്ച്​ മുംബൈക്ക്​ സമർപ്പിച്ചു

മും​ബൈ: മേ​ക്​ ഇ​ൻ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി നി​ർ​മി​ച്ച മെ​ട്രൊ ട്രെ​യി​ൻ കോ​ച്ച ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ഗ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. ഒ​പ്പം മൂ​ന്ന്​ പു​തി​യ മെ​ട്രൊ ട്ര െ​യി​ൻ ലൈ​നു​ക​ൾ​ക്കും മെ​ട്രൊ ആ​സ്​​ഥാ​ന​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു.

മും​ബൈ മെ​ട ്രൊ റെ​യി​ലി​ന്​ വേ​ണ്ടി ബം​ഗ​ളൂ​രു​വി​ലെ ഭാ​ര​ത്​ എ​ർ​ത്ത്​ മൂ​വേ​ഴ്​​സ്​ ലി​മി​റ്റ​ഡ്​ (ബി.​ഇ.​എം.​എ​ൽ) നി​ർ​മി​ച്ച കോ​ച്ചാ​ണ്​ ശ​നി​യാ​ഴ്​​ച ന​ഗ​ര​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​ത്. 500 കോ​ച്ചു​ക​ളാ​ണ്​ ബി.​ഇ.​എം.​എ​ൽ നി​ർ​മി​ക്കു​ന്ന​ത്.

1.2 ല​ക്ഷം കോ​ടി ചെ​ല​വി​ട്ട്​ 337 കി​ലോ​മീ​റ്റ​റി​ൽ 14 മെ​ട്രൊ റെ​യി​ൽ ഇ​ട​നാ​ഴി​യാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തി​രി​ക്കെ​യാ​ണ്​ കോ​ച്ച്​ ഉ​ദ്​​ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും. മുമ്പത്തെ പോലല്ല,​തി​വേ​ഗ​മാ​ണ്​ രാ​ജ്യ​ത്ത്​ വി​വി​ധ പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Tags:    
News Summary - metro train coach mumbai-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.