കള്ളപ്പണം വെളുപ്പിക്കൽ: മിസ ഭാരതി ഡൽഹി കോടതിയിൽ ഹാജരായി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദി​​​െൻറ മകൾ മിസ ഭാരതി​ പാട്യാല ഹൗസ്​ കോടതിയിൽ ഹാജരായി. ഭർത്താവ്​ ശൈലേഷ്​ കുമാറും ​കോടതിയിൽ ഹാജരായി. 
8000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്​ എൻഫോഴ്​സ്മ​​െൻറ്​ ഡയറക്​ടറേറ്റ്​ മിസ ഭാരതിക്കും ഭർത്താവിനുമെതിരെ കേസ്​ എടുത്തിരിക്കുന്നത്​. വ്യവസായികളായ സുരേന്ദ്ര ജെയിൻ, വീരേന്ദർ ജെയിൻ തുടങ്ങിയവർക്ക്​ വേണ്ടി കോടികളുടെ കള്ളപ്പണം വെളുപ്പി​െച്ചന്നാണ്​ കേസ്​. കേസിൽ അറസ്​റ്റിലായ ഇവർക്ക്​ രണ്ടു ലക്ഷം രൂപയുടെ പിഴയിൽ ജനുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു. 
 

Tags:    
News Summary - Money laundering: Misa Bharti produced before Delhi court- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.