മുംബൈ വീട്ടമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ; മക​ളെ പൊലീസ്​ ചോദ്യം ചെയ്യുന്നു

മുംബൈ: ലാൽബാഗ് മേഖലയിൽ 53കാരിയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയതായി ബുധനാഴ്ച പൊലീസ്​ അറിയിച്ചു. മരിച്ച വീട്ടമ്മയുടെ 22കാരിയായ മകളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. മകളെ ചോദ്യം ചെയ്തുവരികയാണെന്ന്​ ഡി.സി.പി പ്രവീൺ മുണ്ടെ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Mumbai Woman's Body Found In Plastic Bag, Daughter Questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.