ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ‘ന്യൂസ് ക്ലിക്’ എച്ച്.ആർ മേധാവി കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: യു.​എ.​പി.​എ കേ​സി​ൽ ത​നി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ‘ന്യൂ​സ് ക്ലി​ക്’ പോ​ർ​ട്ട​ൽ ഹ്യൂ​മ​ൻ റി​സോ​ഴ്സ് (എ​ച്ച്.​ആ​ർ) വി​ഭാ​ഗം മേ​ധാ​വി അ​മി​ത് ച​ക്ര​വ​ർ​ത്തി ഡ​ൽ​ഹി കോ​ട​തി​യി​ൽ.

ഹ​ര​ജി ജ​സ്റ്റി​സ് സ്വ​ര​ന കാ​ന്ത ശ​ർ​മ വി​ധി പ​റ​യാ​ൻ മാ​റ്റി. ‘ന്യൂ​സ് ക്ലി​ക്’ ചൈ​ന അ​നു​കൂ​ല വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കാ​ൻ പ​ണം കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ൽ ച​ക്ര​വ​ർ​ത്തി ക​ഴി​ഞ്ഞ മാ​സം മാ​പ്പു​സാ​ക്ഷി​യാ​യി​രു​ന്നു. 

Tags:    
News Summary - 'News Click' HR head in court demanding bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.