കേരളത്തി​​ലുൾപ്പെടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ ഇന്ന്​ ഫ്ലാഗ്​ ഓഫ്​ ചെയ്യും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലുൾ​പ്പെ​ടെ അനുവദിച്ച പു​തി​യ ഒ​മ്പ​ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ ഫ്ലാ​ഗ്​ ഓ​ഫ്​ ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓൺലൈനായി നി​ര്‍വ​ഹി​ക്കും. കാ​സ​ര്‍കോ​ട്-​തി​രു​വ​ന​ന്ത​പു​രം, ഉ​ദ​യ്പൂ​ര്‍-​ജ​യ്പു​ര്‍, തി​രു​നെ​ല്‍വേ​ലി-​മ​ധു​ര-​ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്-​ബം​ഗ​ളൂ​രു, വി​ജ​യ​വാ​ഡ-​ചെ​ന്നൈ, പ​ട്‌​ന-​ഹൗ​റ, റൂ​ര്‍ക്കേ​ല-​ഭു​വ​നേ​ശ്വ​ര്‍-​പു​രി, റാ​ഞ്ചി-​ഹൗ​റ, ജാം​ന​ഗ​ര്‍-​അ​ഹ്​​മ​ദാ​ബാ​ദ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ്​ പു​തു​താ​യി അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - Nine Vande Bharat trains, including those in Kerala, will be flagged off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.