‘ആ​പ്​’ അ​യോ​ഗ്യ​ത: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്​

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ര​​ട്ട​​പ്പ​​ദ​​വി​​യു​​ടെ പേ​​രി​​ൽ ആം ​​ആ​​ദ്​​​മി പാ​​ർ​​ട്ടി എം.​​എ​​ൽ.​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ  മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ജ​​നു​​വ​​രി 29 വ​​രെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ഖ്യാ​​പി​​ക്ക​​രു​​തെ​​ന്ന്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ന്​ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി നി​​ർ​​ദേ​​ശം. അ​​യോ​​ഗ്യ​​രാ​​ക്കി​​യ ക​​മീ​​ഷ​​ൻ ന​​ട​​പ​​ടി ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​ലൂ​​ടെ​ സ്​​​റ്റേ ചെ​​യ്യാ​​ൻ വി​​സ​​മ്മ​​തി​​ച്ച ​േകാ​​ട​​തി, അ​​ടു​​ത്ത ത​​വ​​ണ കേ​​സ്​ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു​​വ​​രെ ​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്​ വി​​ല​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​യോ​​ഗ്യ​​രാ​​ക്കി​​യ എ​​ട്ടു​​പേ​​ർ ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ലാ​​ണ്​ ജ​​സ്​​​റ്റി​​സ്​ ആ​​ർ. ര​​വീ​​ന്ദ്ര ഭ​​ട്ട്, ജ​​സ്​​​റ്റി​​സ്​ എ.​​കെ. ചൗ​​ള എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച്​ തെ​​ര​െ​​ഞ്ഞ​​ടു​​പ്പ്​ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്ക​​രു​​തെ​​ന്ന്​​ നി​​ർ​​ദേ​​ശി​​ച്ച​​ത്.  

ത​​ങ്ങ​​ളു​​ടെ ഭാ​​ഗം കേ​​ൾ​​ക്കാ​​തെ​​യാ​​ണ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​നും രാ​​ഷ്​​​ട്ര​​പ​​തി​​യും തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്ന്​​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ്​ മു​​ൻ എം.​​എ​​ൽ.​​എ​​മാ​​ർ ചൊ​​വ്വാ​​ഴ്​​​ച ഹൈ​​കോ​​ട​​തി​​യി​​ൽ പു​​തി​​യ ഹ​​ര​​ജി സ​​മ​​ർ​​പ്പി​​ച്ച​​ത്. ക​​മീ​​ഷ​​ൻ ന​​ട​​പ​​ടി​​ക്കെ​​തി​​രെ നേ​​ര​​ത്തെ ന​​ൽ​​കി​​യ ഹ​​ര​​ജി തി​​ങ്ക​​ളാ​​ഴ്​​​ച പി​​ൻ​​വ​​ലി​​ച്ചി​​രു​​ന്നു. ക​​മീ​​ഷ​​ൻ ശി​​പാ​​ർ​​ശ രാ​​ഷ്​​​ട്ര​​പ​​തി അം​​ഗീ​​ക​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന്​ ആ​​ദ്യം ന​​ൽ​​കി​​യ ഹ​​ര​​ജി​​യി​​ലെ വാ​​ദ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കി​​ല്ലെ​​ന്ന​​തി​​നാ​​ലാ​​ണ്​ ഇ​​ത്​ പി​​ൻ​​വ​​ലി​​ച്ച്​ പു​​തി​​യ​​ത്​ സ​​മ​​ർ​​പ്പി​​ച്ച​​ത്.

2015 മാ​​ർ​​ച്ചി​​ലാ​​ണ്​ ഗ​​താ​​ഗ​​ത മ​​ന്ത്രി കൈ​​ലാ​​ശ്​​ ​​െഗ​​​ഹ​്​​​ലോ​​ട്ട​്​​ അ​​ട​​ക്കം എം.​​എ​​ൽ.​​എ​​മാ​​രെ പാ​​ർ​​ല​െ​​മ​​ൻ​​റ​​റി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി നി​​യോ​​ഗി​​ച്ച​​ത്. ഇ​​തി​​നെ​​തി​​രെ ​2016ൽ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​നി​​ൽ ല​​ഭി​​ച്ച പ​​രാ​​തി​​യി​​ലാ​​ണ്​ എം.​​എ​​ൽ.​​എ​​മാ​​രെ അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം ഹ​​രി​​യാ​​ന, മ​​ധ്യ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്​ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി ബി.​​ജെ.​​പി എം.​​പി, എം.​​എ​​ൽ.​​എ​​മാ​​ർ ഇ​​ര​​ട്ട​​പ്പ​​ദ​​വി വ​​ഹി​​ക്കു​​ന്ന​​താ​​യി ആം ​​ആ​​ദ്​​​മി പാ​​ർ​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. 

Tags:    
News Summary - No election dates until court decides on disqualified AAP lawmakers- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.