ന്യൂഡൽഹി: സംസ്ഥാനത്ത് ലോക്ഡൗണിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരാഴ്ചക്കുശേഷം വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുെമന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
മാർച്ച് 25നാണ് ദേശവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് മൂന്നുവരെ നീട്ടി. സംസ്ഥാനത്ത് കൂടുതൽ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതുവരെ ലോക്ഡൗണിൽ യാതൊരുവിധ ഇളവുകളും അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.