അഹ്മദാബാദ്: ഗുജറാത്തിനെ തൊടാതെ ഒാഖി ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം വടക്കുകിഴക്കൻ അറബിക്കടലിനോടു േചർന്ന് ഒാഖി തീവ്രന്യൂനമർദമായി മാറിയെങ്കിലും പെെട്ടന്ന് ദുർബലമായി. ഇതേതുടർന്ന് ഗുജറാത്ത് തീരത്തെത്തും മുമ്പുതന്നെ ചുഴലിക്കാറ്റ് നിർവീര്യമായി.
മുംബൈ തീരത്തും നാശമുണ്ടായില്ല. ഒാഖി ഇപ്പോൾ ന്യൂനമർദം മാത്രമായി അവശേഷിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതുമൂലം ഗുജറാത്തിലെ ചില ഭാഗങ്ങളിൽ നേരിയ മഴക്കുമാത്രമേ സാധ്യതയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.