നിസാമുദ്ദീനിൽനിന്നെത്തിയ ഒരു ഹിമാചൽ സ്വദേശിക്ക് കൂടി കോവിഡ്

ഷിംല: നിസാമുദ്ദീനിൽനിന്നെത്തിയ ഒരു ഹിമാചൽ പ്രദേശ് സ്വദേശിക്ക് കൂടി കോവിഡ് 19. ഹിമാചൽ ഡി.ജി.പി എസ്.ആർ മർദിയാണ് ഇ ക്കാര്യമറിയിച്ചത്.

വൈറസ് ബാധ സ്ഥിരീകരിപ്പെട്ട ആൾ ഡൽഹിയിൽ നിന്ന് ഹിമാചലിലേക്ക് സർക്കാർ ബസിലാണ് പോയത്. നേരത ്തെ, മൂന്നു പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇവർ 14 ദിവസം സ്വയം നിരീക്ഷണത്തിലാണ്.

ഞായറാഴ്ച 12 തബ്​ലീഗ്​ പ്രവർത്തകരെയും അവരുമായി ഇടപഴകിയ 52 പേരെയും തിരച്ചറിഞ്ഞിരുന്നു. ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഡി.ജി.പി എ.എൻ.ഐയോട് പറഞ്ഞു.

Tags:    
News Summary - One more Tablighi Jamaat attendee tests COVID-19 positive in Himachal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.