പിതാവ് തീ കൊളുത്തിയ പെൺമക്കളിൽ ഒരാൾ മരിച്ചു

നാഗർകോവിൽ: പിതാവ് തീകൊളുത്തിയ രണ്ട് പെൺമക്കളിൽ മൂത്തയാൾ ചികിത്സയിലിരിക്കെ മരിച്ചു. ധൻഷിക(11) ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

പരശേരി രാജഗോപാൽ തെരുവിൽ ഇലക്ട്രീഷ്യനായ നാഗരാജൻ എന്നയാൾ സ്വന്തം പെൺമക്കളെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. പൊള്ളലേറ്റ മറ്റൊരു മകൾ ഇപ്പോഴും ചികിത്സയിലാണ്.

Tags:    
News Summary - One of the daughters died after her father set her on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.