പൂഞ്ചിൽ​ പാക്​ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു

കശ്​മീർ: ജമ്മുകശ്​മീരിലെ പൂഞ്ച്​ മേഖലയിൽ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലെ നിയന്ത്രണ രേഖക്ക്​ സമീപാമാണ്​ കഴിഞ്ഞ 48 മണിക്കൂറായി ഇടവിട്ട്​ പാക്​ ​ൈസന്യം വെടിയുതിർക്കുന്നത്​.

ഇന്ത്യൻ സൈന്യവും ഫലപ്രദമായി തിരിച്ചടിക്കുന്നുണ്ട്​. സംഭവത്തിൽ ഇതുവരെ ആളപായമോ പരി​ക്കുകളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ഡിസംബർ 21ന്​ കുപ്​വാരയിലെ കെറാൻ മേഖലയിൽ പാക്​ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട്​ ​ൈസനികർക്ക്​ ജീവൻ നഷ്​ടപ്പെട്ടിരുന്നു.

Tags:    
News Summary - Pak Violate Ceasefire - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.