ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോരാളികളായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കും വിവിധ സേവനങ്ങൾ നടത്തുന്നവർക്കും പാർലെമൻറിെൻറ ഐക്യദാർഢ്യം. ലോക്സഭ സ്പീക്കറുടെ അഭിനന്ദന പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ച് സേവനരംഗത്തുള്ളവർക്ക് പിന്തുണ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ ആബാലവൃദ്ധം പങ്കെടുത്തതായി സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.