ന്യൂഡൽഹി: മൺസൂൺകാല പാർലമെൻറ് സമ്മേളനം അടുത്ത മാസം 18ന് തുടങ്ങും. ആഗസ്റ്റ് 10 വരെ നീളുന്ന സമ്മേളനത്തിൽ മുത്തലാഖ് നിരോധന ബിൽ പ്രധാന കാര്യപരിപാടിയിൽ ഒന്നാണ്. ആകെ 18 പ്രവൃത്തിദിനങ്ങളാണ് മഴക്കാല സേമ്മളനത്തിൽ ഉള്ളത്.
ബജറ്റ് സമ്മേളനത്തിെൻറ രണ്ടാംഘട്ടം സമ്പൂർണ ബഹളത്തിലാണ് കലാശിച്ചത്. പുതിയ സമ്മേളനവും ബഹളത്തിലാകാനാണ് സാധ്യത. സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിനു മുന്നിലുള്ളത്.
പുതിയ രാജ്യസഭ ഉപാധ്യക്ഷെൻറ തെരഞ്ഞെടുപ്പും മൺസൂൺകാല സമ്മേളനത്തിൽ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.