മഹാസഖ്യം പൊളിച്ചത് സ്വർഥ താൽപര്യത്തിന് വേണ്ടി- രാഹുൽ

ന്യൂഡൽഹി: സ്വാർഥ താത്​പര്യങ്ങൾക്ക്​ വേണ്ടിയാണ്​ നിതീഷ്​ കുമാർ  ബീഹാറിലെ മഹാസഖ്യം പൊളിച്ച​െതന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നിതീഷ്​ കുമാർ തങ്ങളെ ചതിച്ചു. അധികാരത്തിനു വേണ്ടി നേതാക്കൾ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു. ഇന്ത്യൻ രാഷ്​ട്രീയത്തി​​​​​െൻറ പ്രശ്​നം ഇതാണ്​. ആളുകൾ സ്വാർഥ താത്​പര്യങ്ങൾക്ക്​ വേണ്ടി എന്തും ചെയ്യുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട്​ പറഞ്ഞു.

നിതീഷ്​ കുമാറി​​​​​െൻറ പദ്ധതി ഇതായിരിക്കുമെന്ന്​ മൂന്നു മാസം മുമ്പു തന്നെ തനിക്കറിയാമായിരുന്നെന്നും രാഹുൽ പറഞ്ഞു. 
 

Tags:    
News Summary - people do anything for selfish gain - rahul gandhi - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.