കോൺഗ്രസി​െൻറ ഭിന്നിപ്പിക്കൽ നയം ജനങ്ങൾ തള്ളിക്കളഞ്ഞു-​ യോഗി ആദിത്യനാഥ്​

ലഖ്​നോ: കോൺഗ്രസി​​െൻറ ഭിന്നിപ്പിക്കൽ രാഷ്​ട്രീയം ജനങ്ങൾ നിരാകരിച്ചെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഉൗർജ്ജസ്വലമായ ബി.ജെ.പി നേതൃത്വത്തി​​െൻറയും പ്രവർത്തകരുടെ കഠിനാധ്വാനത്തി​​െൻറയും വിജയമാണിതെന്നും ആദിത്യനാഥ്​ വ്യക്​തമാക്കി. 

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെര​െഞ്ഞടുപ്പിൽ ബി.ജെ.പി വിജയം നേടിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - People rejected divisive politics of Congress - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.