ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കുന്നതിനെതിരെ ഡൽഹിയിലെ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ചാന്ദ്നി ചൗക്കിലെ വ്യാപാരികളാണ് കടയടച്ച് പ്രതിഷേധിക്കുന്നത്. വസ്ത്രവ്യാപാരികളാണ് പ്രധാനമായും പ്രതിഷേധം പെങ്കടുക്കുന്നത്.
വെള്ളിയാഴ്ച അർധരാത്രി സെൻറർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് ജി.എസ്.ടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.