മുസ്​ലിം നേതാക്കൾ  ജുനൈദി​െൻറ വീട്​ സന്ദർശിച്ചു

ന്യൂ​ഡ​ൽ​ഹി: വ​ർ​ഗീ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹ​രി​യാ​ന​യി​ലെ ഭ​ല്ല​ബ്​​​ഖ​ഢ്​​ സ്വ​ദേ​ശി ജു​നൈ​ദി​​​െൻറ കു​ടും​ബ​ത്തെ മു​സ്​​ലിം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ നു​സ്​​റ​ത്ത്​ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒാ​ൾ ഇ​ന്ത്യ മു​സ്​​ലിം മ​ജ്​​ലി​സെ മു​ശാ​വ​റ നേ​താ​വ്​ ന​വീ​ദ്​ ഹാ​മി​ദ്, എ​സ്.​ക്യൂ.​ആ​ർ. ഇ​ല്യാ​സ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ ഞാ​യ​റാ​ഴ്​​ച കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി- മ​ധു​ര ട്രെ​യി​നി​ൽ യാ​ത്ര​െ​ച​യ്യു​​​ക​യാ​യി​രു​ന്ന 1​​6കാ​ര​ൻ ജു​നൈ​ദി​നെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​നെ​ന്നും പാ​കി​സ്​​താ​നി​യെ​ന്നും വി​ളി​ച്ച്​ മ​ർ​ദി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ര​ക​ളു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കാ​നോ അ​​ക്ര​മ​ത്തെ അ​പ​ല​പി​ക്കാ​നോ ​േക​ന്ദ്ര, ഹ​രി​യാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

Tags:    
News Summary - racial attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.