ഭുവനേശ്വർ: ഒഡിഷയിലെ കണ്ഡമാലിൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി നടത്താനിരുന്ന സന്ദർശനം റദ്ദാക്കി. മേഖലയിൽ ഇടിമിന്നലോടുകൂടിയ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിലാണിത്.
കണ്ഡമാലിലെ പുൽബനിയിൽ പൊതുയോഗം അടക്കം നിരവധി പരിപാടികളായിരുന്നു രാഹുലിന് നിശ്ചയിച്ചിരുന്നത്. ഇൗ മാസം 18നാണ് ജില്ലയിലെ ലോക്സഭ-നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.